danish ali

National Desk 1 month ago
National

കശ്മീരിലെ മുന്‍ ബിജെപി മന്ത്രിയും ജാര്‍ഖണ്ഡിലെ സിറ്റിംഗ് എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ബിജെപി നേതാവും മണ്ഡു മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയുമായ ജയ്പ്രകാശ് ഭായ് പട്ടേലും ബിഎസ്പി മുന്‍ എംപി ഡാനിഷ് അലിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

More
More
National Desk 2 months ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായുളള സീറ്റ് ധാരണ പ്രകാരം അംഹോറ സീറ്റ് കോണ്‍ഗ്രസിനാണ്. അവിടെ നിന്നും ഡാനിഷ് അലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.

More
More
National Desk 5 months ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തത്. 'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി തവണ മുന്നറിയിപ്പ് നല്‍കി.

More
More
National Desk 7 months ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചുവെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതില്‍ പ്രകോപിതനായാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.

More
More
Web Desk 7 months ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

രമേഷ് ബിധുരി പറഞ്ഞ കാര്യങ്ങള്‍ മനസിലായ നിമിഷം നടപടിയെടുത്തുവെന്നും ഡാനിഷ് അലിക്കുണ്ടായ വേദനയും അപമാനവും ഉള്‍ക്കൊണ്ട് നീതി ഉറപ്പുവരുത്താന്‍ താന്‍ ശ്രമിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം

More
More
National Desk 7 months ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ ചാന്ദ്രയാന്‍-3 ന്റെ വിജയചര്‍ച്ചകള്‍ക്കിടെയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

More
More

Popular Posts

Sports Desk 3 hours ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More
Political Desk 4 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 6 hours ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 1 day ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More